ന്യൂഡൽഹി: രാജ്യത്ത് 54,069 പുതിയ കൊവിഡ് കേസുകളും 1,321 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെആകെ കൊവിഡ് കേസുകൾ 3.82 കോടിയും മരണം 3.91 ലക്ഷവുമായി. ബുധനാഴ്ച 12,321 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് മുന്നിൽ. മഹാരാഷ്ട്ര(10,066), തമിഴ്നാട്(6,596) സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനത്തുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |