ന്യൂഡൽഹി: ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ്, കേന്ദ്രകമ്മിറ്റി യോഗങ്ങൾ ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും.
യോഗത്തിൽ സംസ്ഥാന, നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തി ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്ന് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. സംഘടനാ സമ്മേളനങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |