SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.59 AM IST

ബി.ജെ.പിയിൽ ചേർന്ന നേതാക്കൾ തൃണമൂലിൽ തിരിച്ചെത്തി

Increase Font Size Decrease Font Size Print Page

will-finish-both-left-and

അഗർത്തല: തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പശ്ചിമ ബംഗാൾ മുൻ മന്ത്രി റജിബ് ബാനർജിയും ത്രിപുര ബി.ജെ.പി എം.എൽ.എ ആശിഷ് ദാസും വീണ്ടും തൃണമൂലിൽ ചേർന്നു. 2023ലെ ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഗർത്തലയിൽ നടന്ന റാലിയിൽ വച്ചാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി എന്ന വൈറസിനുള്ള ഏക വാക്സിൻ മമത ബാനർജിയാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മമതയുടെ അനന്തിരവനുമായ അഭിഷേക് ബാനർജി റാലിയ്ക്കിടെ പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നേരത്തെ മൂന്ന് തവണ റദ്ദ് ചെയ്ത റാലിയ്ക്ക് ശനിയാഴ്ച വൈകുന്നേരമാണ് കോടതി അനുമതി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, WILL FINISH BOTH LEFT AND RIGHT, SAYS TRINAMOOL IN TRIPURA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.