SignIn
Kerala Kaumudi Online
Friday, 26 April 2024 2.16 PM IST

ചരിത്ര വിധിയിലെ നാൾവഴികൾ

sedition-law

ന്യൂഡൽഹി:റിട്ട.മേജർ ജനറൽ എസ്.ജി വോംബദ്കരെ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി തുടങ്ങിയവർ സമർപ്പിച്ച റിട്ട് ഹർജികളാണ് രാജ്യദ്രോഹ നിയമം മരവിപ്പിക്കുന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് നിമിത്തം.

2021ജൂലായ് 15 - സുപ്രീം കോടതി ഹർജികൾ പരിഗണിച്ചു.

ഹർജിക്കാരുടെ വാദം കേട്ട ശേഷം കഴിഞ്ഞ ഏപ്രിൽ 27ന് നോട്ടീസ് അയച്ചു.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത സത്യവാങ്മൂലത്തിന് സമയം ചോദിച്ചു. സമയം അനുവദിച്ച കോടതി ഈ മാസം 5ന് വാദം നിശ്ചയിച്ചു.

എതിർ സത്യവാങ്ങ്മൂലത്തിന് എസ്.ജി കൂടുതൽ സമയം ചോദിച്ചു.

സമയം അനുവദിച്ച കോടതി വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നത് സംബന്ധിച്ച് രേഖാമൂലം നിലപാട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.

ഏപ്രിൽ 7ന് എസ്.ജി നിലപാട് സമർപ്പിച്ചു.

മേയ് 9 ന് കേന്ദ്രത്തിന്റെ പുതിയ സത്യവാങ്ങ്മൂലം

മേയ് 10 - പുന:പരിശോധിക്കുന്നത് വരെ നിയമം മരവിപ്പിച്ച് കൂടെയെന്ന് സുപ്രീം കോടതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SEDITION LAW
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.