ന്യൂഡൽഹി: രാജ്യത്തെ 15-ാം രാഷ്ട്രപതി ആരെന്ന് ഇന്നറിയാം. എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനാണ് വിജയ സാദ്ധ്യത. 6.67 ലക്ഷത്തിൽ പരം വോട്ട് മൂല്യത്തിന്റെ ഭൂരിപക്ഷം ദ്രൗപതി മുർമുവിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ന് രാവിലെ 11 മുതൽ പാർലമെന്റ് മന്ദിരത്തിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് അഞ്ചുമണിയോടെ ഫലമറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |