മുംബയ്: മുംബയ് വർളി ആന്റി നാർക്കോട്ടിക് സെൽ ഗുജറാത്തിലെ മരുന്നുനിർമ്മാണശാലയിൽ നടത്തിയ റെയ്ഡിൽ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകൾ പിടികൂടി. ഗുജറാത്ത് അങ്ക്ലേഷ്വറിലെ മെഫഡ്രോൺ നിർമ്മാണ കേന്ദ്രത്തിലായിരുന്നു റെയ്ഡ്. നിരോധിത വിഭാഗത്തിൽപ്പെട്ട 513 കിലോഗ്രാം മരുന്നുകളാണ് പിടിച്ചെടുത്തത്. ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |