ഷിംല: രാജ്യത്തോടുന്ന നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഡൽഹിക്കും ഹിമാചൽ പ്രദേശിലെ അംബ് അണ്ടൗറയ്ക്കും ഇടയിലാണ് ട്രെയിൻ ഓടുന്നത്. ഡൽഹിയിൽ നിന്ന് ചണ്ഡിഗർഹിലേക്ക് മൂന്ന് മണിക്കൂർ കൊണ്ടും ഹിമാചലിലേക്ക് അഞ്ച് മണിക്കൂർ കൊണ്ടും ട്രെയിൻ ഓടിയെത്തും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ ഓടും. 52 സെക്കൻഡിനുള്ളിൽ 100 കിമീറ്ററാണ് ട്രെയിനിന്റെ വേഗത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |