പുതിയ 'സെക്സ് ചലഞ്ചു'മായി അഡൽട്ട് കണ്ടന്റ് സ്റ്റാർ ബോണി ബ്ലൂ. ജൂൺ 15-ാം തീയതി 24 മണിക്കൂറിനിടെ 2000 പുരുഷന്മാരുമായി കിടക്ക പങ്കിടുമെന്നാണ് ബോണിയുടെ പുതിയ പ്രഖ്യാപനം. ജനുവരി 14ന് 1057 പുരുഷൻമാരുമായി ലെെെംഗിക ബന്ധത്തിലേർപ്പെട്ടെന്ന് അവകാശവാദവുമായി ബോണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
24 മണിക്കൂറിൽ 2000 പുരുഷന്മാരുമായി കിടക്ക പങ്കിടുന്നത് പൊതുജനങ്ങൾക്ക് മുന്നിലായിരിക്കുമെന്നും ബോണി വ്യക്തമാക്കി. നിങ്ങൾക്കും ഇതിൽ പങ്കെടുക്കാമെന്നും ഇല്ലെങ്കിൽ വെറുതെ ഇരുന്ന് ഷോ കാണാമെന്നും പങ്കുവച്ച വീഡിയോയിൽ ബോണി പറയുന്നു. മേയ് 29നാണ് ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.
18 വയസ് തികഞ്ഞ ആർക്കും ഇതിൽ പങ്കെടുക്കാമെന്നും നിങ്ങളെല്ലാം ഇതിൽ പങ്കെടുക്കണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും ബോണി വ്യക്തമാക്കി. ലണ്ടനിലാണ് ഇത്തരം സെക്സ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. ബോണിയുടെ വീഡിയോ വെെറലായതിന് പിന്നാലെ നിരവധി വിമർശനങ്ങളും നേരിടുന്നുണ്ട്.
OF model Bonnie Blue brags about her plans to sleep with 2,000 men in one day and be “tied up in a glass box and open to the public.”
— Oli London (@OliLondonTV) June 1, 2025
Blue has told men to “get involved or just walk around and watch” as she plans the shocking 2,000 man stunt. pic.twitter.com/upUKa7dFC9
അഡൾറ്റ് കണ്ടന്റ് ക്രിയേഷനിലൂടെ ഒരു മാസം 750,000 പൗണ്ട് വരെ സമ്പാദിച്ചിട്ടുണ്ടെന്ന് മുൻപ് തന്നെ ബോണി വെളിപ്പെടുത്തിയിട്ടുണ്ട്. 26കാരിയായ ബോണിയ്ക്ക് എല്ലാവിധത്തിലുളള പിന്തുണയും നൽകുന്നത് മാതാപിതാക്കളാണെന്ന് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |