
മുംബയ് : അടുത്തമാസം 12 മുതൽ 21വരെ യു.എ.ഇയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ആയുഷ് മാത്രേ നയിക്കും.14കാരനായ വൈഭവ് സൂര്യവംശി ടീമിലുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഡിസംബർ 14നാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |