ഹൈദരാബാദ് : ദേശീയ അണ്ടർ 25 ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരളം ഒൻപത് വിക്കറ്റിന് ബിഹാറിനെ തോൽപ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ബിഹാർ 202/9 എന്ന സ്കോറിലൊതുങ്ങിയപ്പോൾ കേരളം 38.3 ഓവറിൽ ഒരു വിക്കറ്റ്നഷ്ടത്തിൽ വിജയം കണ്ടു.കേരളത്തിനായി അനന്തകൃഷ്ണൻ പുറത്താകാതെ സെഞ്ച്വറി (100*) നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |