തിരുവനന്തപുരം : ചെന്നൈയിൽ നടക്കുന്ന സൗത്ത്സോൺ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ വനിതാ ടീമിനെ മിന്നു മരിയ ജോയ്യും പുരുഷ ടീമിനെ ജിഷ്ണു.ജി നായരും നയിക്കും. ഇരുവരും കെ.എസ്.ഇ.ബി താരങ്ങളാണ്.ജോസ് ഫിലിപ്പാണ് പുരുഷ ടീം ചീഫ് കോച്ച്. വനിതാ ടീമിന്റെ മുഖ്യ കോച്ച് പി.സി.ആന്റണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |