SignIn
Kerala Kaumudi Online
Saturday, 27 April 2024 2.54 AM IST

റാങ്കിംഗിൽ ശ്രേയസോടെ അയ്യർ

sreyas

ദുബായ് : ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലെ മാസ്മരിക പ്രകടനത്തോടെ ഐ.സി.സി ട്വന്റി-20 റാങ്കിംഗിൽ 27 പടവുകൾ കയറി ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ.മൂന്ന് മത്സരങ്ങളിലും പുറത്താകാതെ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് 204 റൺസാണ് പരമ്പരയിൽ നേടിയത്. അതേസമയം ഈ പരമ്പരയിൽ വിശ്രമത്തിലായിരുന്ന വിരാട് കൊഹ്‌ലി ടോപ് ടെന്നിൽ നിന്ന് പുറത്തായി.15-ാം റാങ്കിലാണിപ്പോൾ വിരാട്.പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാം റാങ്കിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREYAS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.