കൊച്ചി: പ്രതിരോധം താരം സന്ദീപ് സിംഗിന്റെ കരാർ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 2020 ഡിസംബറിൽ ബ്ലാസ്റ്റേഴ്സിൽചേർന്ന 27കാരൻ, കഴിഞ്ഞ രണ് സീസണുകളിൽ ടീമിന്റെ ഭാഗമായിരുന്നു.
മണിപ്പൂരിൽ നിന്നുള്ള താരം, ഷില്ലോങ് ലജോങ് അക്കാഡമിക്കൊപ്പമാണ് തന്റെ ഫുട്ബോള് കരിയറിന് തുടക്കമിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |