SignIn
Kerala Kaumudi Online
Friday, 26 April 2024 3.01 PM IST

സഹീർ അബ്ബാസ് ഐ.സി.യുവിൽ

zaheer

ലണ്ടൻ: പാക് ക്രിക്കറ്റ് ഇതിഹാസം സഹീർ അബ്ബാസിനെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ബ്രിട്ടനിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

74 കാരനായ അബ്ബാസിന് ദുബായിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ന്യുമോണിയയും ബാധിച്ച അബ്ബാസിന്റെ നില ഇന്നലെ രാവിലെ വഷളാവുകയും ഐ.സി.യു വിലേക്ക് മാറ്റുകയുമായിരുന്നു.

അദ്ദേഹത്തിനെ ഡയാലിസിസിനും വിധേയനാക്കിയതായി ഡോക്ടർമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ZAHEER ABBAS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.