SignIn
Kerala Kaumudi Online
Thursday, 19 September 2024 10.10 AM IST

റയലിന് സമനിലക്കുരുക്ക്

Increase Font Size Decrease Font Size Print Page
real

മാ‌ഡ്രിഡ്: സ്‌പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് റയൽ സോസിഡാഡിനെതിരെ സമനിലക്കുരുക്ക്. ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ഒന്നാംസ്ഥാനത്തുള്ള ബാഴ്സലോണയും രണ്ടാം സ്ഥാനത്തുള്ള റയലും തമ്മിലുള്ള പോയിന്റകലം അഞ്ചായി. ബാഴ്സലോണയ്ക്ക് 47ഉം റയലിന് 42ഉം പോയിന്റാണ് ഉള്ളത്.

കോപ്പ ഡെൽറേയിൽ എൽ ക്ലാസിക്കോ

മാഡ്രിഡ്: കോപ്പ ഡെൽ റേ ടൂർണമെന്റിന്റെ സെമിയിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്രുമുട്ടും. ആദ്യ പാദമത്സരം റയലിന്റെ തട്ടകത്തിൽ മാർച്ച് 1നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, REAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.