
വാഷിംഗ്ടൺ: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഒഹായോയിലെ വസതി ആക്രമിച്ചയാൾ അറസ്റ്റിൽ. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. 26കാരനായ വില്യം ഡിഫോർ വീടിന്റെ താഴത്തെ നിലയിലെ നാല് ജനാലകൾ ചുറ്റിക ഉപയോഗിച്ച് തകർക്കുകയായിരുന്നു. സംഭവ സമയം വാൻസോ കുടുംബമോ വീട്ടിൽ ഉണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |