SignIn
Kerala Kaumudi Online
Friday, 26 April 2024 10.59 PM IST

ചൈന താലിബാനുമായി ധാരണയിലെത്താനുള്ള ശ്രമത്തിൽ:ബൈഡൻ

joe-biden

വാഷിംഗ്ടൺ: ഭീകര സംഘടനയായ താലിബാനുമായി ചൈനയ്ക്ക്​ പ്രശ്​നങ്ങളുണ്ടെന്നും അവരുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണ്​ ചൈനയെന്നും അമേരിക്കൻ​ പ്രസിഡന്റ് ജോ ബൈഡൻ. താലിബാന്​ ചൈനയിൽ നിന്നും ഫണ്ട്​ ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും താലിബാനുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, JOE BIDEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.