മേൽനോട്ടം വഹിച്ച നാലംഗ ഡെത്ത് കമ്മിറ്റി അംഗം. ടെഹ്റാനിലെ കശാപ്പുകാരൻ എന്ന് വിശേഷണം.

 1989 മുതൽ 1994 വരെ പ്രോസിക്യൂട്ടർ ജനറൽ. 2004 മുതൽ പത്തു വർഷം ഫസ്റ്റ് ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ്. 2006-ൽ പരമോന്നത നേതാവിനെ നിയമിക്കാൻ അധികാരമുള്ള അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സ് അംഗം. 2014 മുതൽ രണ്ടു വർഷം ഇറാൻ പ്രോസിക്യൂട്ടർ ജനറൽ

 2017-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹസൻ റൂഹാനിയോട് പരാജയം. 2019 മാർച്ചിൽ ചീഫ് ജസ്റ്റിസ്. അതേവർഷം,​1988- ലെ കൂട്ടക്കൊലയുടെ പേരിൽ യു.എസ് ഉപരോധം. 2021 ജൂൺ 19 ന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ജമീല ആലം അൽഹോദ. രണ്ട് പെൺ മക്കൾ.