കൊവിഡിന്റെ ആദ്യ വരവിൽ തന്നെ കോഴിക്കോടിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു അസീസും അസീസ് വിളിച്ചാൽ എത്തുന്ന പരുന്തുകളും. എന്നാൽ വിടാതെ പിന്തുടരുന്ന കൊവിഡ് സാമ്പത്തിക ബുദ്ധിമുട്ടുകളിലും അസീസ് പരുന്തുകളെ മറക്കാൻ തയ്യാറാല്ല. വീഡിയോ:രോഹിത്ത് തയ്യിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |