വിഴിഞ്ഞം തുറമുഖത്തിനും ആറു ജില്ലകളിലെ മലയോര മേഖലകൾക്കും ഗുണകരമാവുന്ന അങ്കമാലി-ഏരുമേലി ശബരി റെയിൽപ്പാതയ്‌ക്ക് റെയിൽവേ അനുകൂലമായപ്പോൾ മുഖംതിരിച്ച് സംസ്ഥാനം. 2019ൽ മരവിപ്പിച്ച പദ്ധതി നടപ്പാക്കാനൊരുക്കമാണെന്നാണ് റെയിൽവേയുടെ ഇപ്പോഴത്തെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |