മൂടിയില്ലാത്ത തോടിന്റെ മുകളിലൂടെയുള്ള കൊല്ലം തൃക്കരുവ പഞ്ചായത്തിലെ മൂന്നാം വാർഡിലെ നടുവില ചേരിക്കാരായ നിരവധി കുടുംബങ്ങളുടെ ദുരിതയാത്ര അവസാനിക്കുന്നില്ല. അപകടങ്ങൾ നിത്യസംഭവം. മൂടിയില്ലാത്ത തോടിന്റെ വശത്ത് കൂടി വിദ്യാർത്ഥികളും വയോധികരും സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.തൃക്കരുവ പഞ്ചായത്തിന് സമീപത്തെ നടുവില ചേരിയിൽ മുളയ്ക്കൽ ഏല ഭാഗത്ത് താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ ജീവിതം അതികഠിനമാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |