വിഷമില്ലാത്ത പച്ചക്കറി കഴിക്കാൻ ജോലി ഉപേക്ഷിച്ച് പച്ചക്കറി കൃഷിയിലേക്ക് എത്തിയ രൂപ ജോസിന്റെ തോട്ടത്തിൽ ഇന്ന് വിളയാത്ത പച്ചക്കറികളില്ല. വെള്ളരി മുതൽ എല്ലാത്തരം പച്ചക്കറികളും, പേരയ്ക്ക മുതൽ മുന്തിരി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ പച്ചക്കറികളും ഈ തോട്ടത്തിൽ സുലഭം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |