കോഴിക്കോട് നഗരമധ്യത്തിലുള്ള മനുഷ്യനിർമ്മിതമായ ഒരു കുളമാണ് മാനാഞ്ചിറ. 3.49 ഏക്കർ വിസ്താരമുള്ള ചതുരാകൃതിയിലുള്ളതാണ് ഈ കുളം. 14 ആം നൂറ്റാണ്ടിലെ സാമൂതിരിയായിരുന്ന മാനവിക്രമൻ രാജയ്ക്ക് കുളിക്കാൻ ഉണ്ടാക്കിയതാണ് ഈ കുളം. ടിപ്പു സുൽത്താൻ മൈസൂർ ഭരണാധികാരിയുടെ കാലത്ത് അദ്ദേഹം ഇത് കുടിവെള്ള സ്രോതസ്സായി സയ്യിദ് ജിഫ്രിക്ക് സമ്മാനമായി നൽകി. ഈ കുളം ഉണ്ടാക്കിപ്പോൾ കിട്ടിയ വെട്ടുകല്ല് ഉപയോഗിച്ച് കിഴക്കും പടിഞ്ഞാറും ഓരോ കൊട്ടാരങ്ങൾ ഉണ്ടാക്കുകയുണ്ടായി.
എ.ആർ.സി. അരുൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |