പ്രായത്തിന്റെ പേരും പറഞ്ഞു ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നവർക്ക് തന്റെ ജീവിതം കൊണ്ട് മറുപടി കൊടുക്കുകയാണ് കത്രീന. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ കെട്ടിട നിർമാണ തൊഴിലാളി.വീഡിയോ - റാഫി എം.ദേവസി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |