സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാർഷിക ഉത്പന്നങ്ങൾ വിളയിക്കുന്ന ജയിലാണ് പാലക്കാട് ജില്ലാജയിൽ. തരിശായി കിടന്ന ഭൂമിയിൽ പൊന്ന് വിളയിച്ചതിന് പിന്നിൽ ജില്ലാ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാറും സഹപ്രവർത്തകരും അന്തേവാസികളുമാണ്
വീഡിയോ -പി .എസ്.മനോജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |