ജനങ്ങളെ ആകെ വട്ടം ചുറ്റിച്ചതും ഏറെ ചർച്ചാവിഷയമായതുമായ ബ്രഹ്മപുരത്തെ മാലിന്യമലയിൽ പടർന്ന തീയും ആ തീ വമിച്ച വിഷപ്പുകയും കെട്ടടങ്ങി. എന്നാൽ ഈ തീ ജനങ്ങളുടെ ഉള്ളിലും രാഷ്ട്രീയ കിടപിടിത്തതിലും പകർന്ന കനലടങ്ങിക്കാണുമോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |