ഇനിയും സ്കൂൾ തുറക്കാത്തതിന്റെ സങ്കടത്തിലാണ് 85 വയസുള്ള ചിപ്പിയും 77 ന്റെ ചുറുചുറുക്കുള്ള മറിയവും. വയനാട് സുഗന്ധഗിരിയിലെ അങ്കണവാടി സാക്ഷരതാ ക്ലാസിലെ വിദ്യാർത്ഥികൾ. അധികം വൈകാതെ ഇവരുടെ വിദ്യാലയവും തുറക്കുമെന്ന പ്രതീഷയിലാണ് ഈ മുത്തശ്ശിമാർ.
വീഡിയോ -കെ.ആർ.രമിത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |