നോമ്പുകാലത്ത് വിശ്വാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രധാന്യം നൽകി തൊടുപുഴ നൈനാരു പള്ളി. നോമ്പുതുറക്കാനെത്തുന്ന എല്ലാ വിശ്വാസികൾക്കും ഉലുവാ ചേർത്ത ഔഷധക്കഞ്ഞി വിതരണം ചെയ്യും. പാചകത്തിൽ പ്രസിദ്ധനായ അലിയാരാണ് കഞ്ഞി തയ്യാറാക്കുന്നത്. 400 ഓളം ആൾക്കാർക്ക് കഴിക്കാനുള്ള കഞ്ഞിയാണ് തയ്യാറാക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |