മലപ്പുറം താനൂർ ബോട്ടപകടം നടന്ന സമയത്തും ആലുവ ദേശം കടവിൽ നീന്തൽ പഠിക്കുന്നവരും മുൻപ് പഠിച്ചവരുമായ ആയിരക്കണക്കിന് ആളുകളുടെ മനസിലൂടെ മിന്നി മാഞ്ഞിട്ടുണ്ടാവുക സജി വാളാശേരിൽ എന്ന ഒറ്റയാളുടെ പേരും മുഖവുമായിരിക്കും. 13 വർഷം കൊണ്ട് ആലുവ സ്വദേശി സജി വാളാശേരിലെന്ന 59കാരൻ സൗജന്യമായി നീന്തൽ പഠിപ്പിച്ചത് 8,000ലധികം പേരെ. അതിൽ 800ലേറെപ്പേർ ശാരീരികമായ വെല്ലുവിളികൾ നേരിടുന്നവരും വൃദ്ധരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |