ദന്ത ഡോക്ടറാണെങ്കിലും ഷൈനി റൗഫിന് കരാട്ടെ ജീവനാണ്. സൂംബ ഡാൻസ് പ്രാണവായുവും. പേഴ്സണൽ ട്രെയ്നർ, കരയിർ കൗൺസിലർ തുടങ്ങിയ മേഖലകളിലെല്ലാം ഒരേ സമയം കൈയൊപ്പം ചാർത്തി നിറഞ്ഞു നിൽക്കുന്ന ഷൈനി ഒരുവിസ്മയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |