കേറിവാടാ മക്കളെ എന്ന തട്ടുപൊളിപ്പൻ ഡയലോഗുമായി അഞ്ഞൂറാൻ...പനിനീര് തളിക്കാൻ ആനയോട് കല്പിച്ച് ആനപ്പാറ അച്ചമ്മ, നാടോടിക്കാറ്റിലെ ദാസനും വിജയനും. മലയാളി മനസിൽ പ്രതിഷ്ഠനേടിയ കഥാപാത്രങ്ങൾ കോട്ടയത്തെ സ്നേഹക്കൂട് അഭയ മന്ദിരത്തിൽ പുനർജനിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |