ജയിലിലെ നിലം കുഴിക്കുന്നതിനിടെ തൊഴിലാളികൾക്ക് കിട്ടിയത് അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ നിധി. യു.കെയിലെ ഹെയർഫോർഡ്ഷെയറിലാണ് സംഭവം. 41 കാരനായ ജോർജ്ജ് പവലും 54 കാരനായ ലെ്ര്രയൺ ഡേവിസുമാണ് നിധി കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |