നൊന്തു പ്രസവിച്ചു എന്ന് കേട്ടിട്ടുണ്ട്, പക്ഷേ കേരളത്തിൽ പാട്ടുപാടി പ്രസവിച്ച ഒരമ്മയുണ്ട്. എഴുകോൺ ചീരങ്കാവ് സ്വദേശി വിഷ്ണുവിന്റെ ഭാര്യ സംഗീതാദ്ധ്യാപികയായ ദിവ്യാ ദാസാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ പാട്ടുപാടി ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |