മുക്കം: കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളി മരിച്ചനിലയിൽ. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിneണ് മൃതദേഹം കണ്ടെത്തിയത്. മുക്കം തൃക്കുടമണ്ണ ക്ഷേത്രറോഡിലെ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. മുക്കം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |