SignIn
Kerala Kaumudi Online
Thursday, 19 September 2024 12.57 AM IST

ആലിയ ഭട്ട് ഹോളിവുഡിലേക്ക്

Increase Font Size Decrease Font Size Print Page

aliya

ബോളിവുഡിന്റെ പ്രിയ താരം ആലിയ ഭട്ട് ഹോളിവുഡിലേക്ക്. പാർട്ട് ഒഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡ് അരങ്ങേറ്റം. ബ്രിട്ടീഷ് സംവിധായകനായ ടോം ഹാർവർ ഒരുക്കുന്ന ചിത്രം സ്‌പൈ ത്രില്ലറാണ്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കാർ യാത്രയ്ക്കിടെ ആലിയ പങ്കുവച്ച സെൽഫി സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാണ്. ആദ്യമായി ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന്റെ ആശങ്കയിലാണ് താൻ എന്നു ആലിയ. വീണ്ടും ഒരു തുടക്കക്കാരി ആയതുപോലെ തോന്നുന്നു. വല്ലാതെ പേടിയുണ്ട്. വിഷ് മി ലക്ക് ആലിയ കുറിച്ചു.

ആദ്യ ചിത്രത്തിൽ തന്നെ ബിക്കിനിയണിഞ്ഞ് പ്രേക്ഷകരെ ഞെട്ടിച്ച സുന്ദരിയാണ് ആലിയ.ബിക്കിനി ലുക്ക് ക്ളിക്കായതിന്റെ അംഗീകാരം പോലെ മിസ് വോഗ് മാഗസിൻ ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങിയപ്പോൾ ആദ്യ കവർ ഗേളാകാൻ അവസരം ലഭിച്ചതും ആലിയക്കായിരുന്നു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.ഹോളിവുഡ് അരങ്ങേറ്റം വിജയക്കെടി നേടി തരുമെന്ന് കരുതുന്നവരാണ് ആലിയയുടെ ആരാധകർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ALIYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.