ശരത് അപ്പാനി, ശ്വേത മേനോൻ, ശബരീഷ് വർമ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി യാദവ് രചനയും സംവിധാനവും നിർവഹിക്കുന്ന മഹീന്ദ്രനും അഭീന്ദ്രനും കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിച്ചു. വ്യത്യസ്തമായ പ്രമേയമാണ് മഹീന്ദ്രനും അഭീന്ദ്രനും പറയുന്നത്. ലജന്റ് ഫിലിംസ് , തെയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനീഷ് കുമാർ എം.പി ആണ് നിർമ്മാണം. ശരത് അപ്പാനി ആണ് കോ പ്രൊഡ്യൂസർ. ഛായാഗ്രഹണം രജു ആർ. അമ്പാടി സംഗീതം, പശ്ചാത്തല സംഗീതം ബിജിബാൽ, എഡിറ്റർ അയൂബ് ഖാൻ. പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ പ്രൊഡക്ഷൻ കൺട്രോളർ റാം. പി.ആർ.ഒ മഞ്ജു ഗോപിനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |