SignIn
Kerala Kaumudi Online
Saturday, 04 May 2024 5.16 PM IST

വിവാദത്തിൽ ഫർഹാന,പൊലീസ് സംരക്ഷണത്തിൽ ഐശ്വര്യ

d

ഐശ്വര്യ രാജേഷ് നായികയായ ഫർഹാന എന്ന ചിത്രം തിയേറ്റർ റിലീസിനുശേഷം വിവാദത്തിൽ. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഐശ്വര്യയ്ക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. വിവാദങ്ങൾ വേദനാജനകമാണെന്ന് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്സ് പ്രതികരിച്ചു. ഇസ്ളാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ഫർഹാനയുടെ പ്രമേയമെന്ന് ആരോപണം ഉയർത്തി ഇന്ത്യൻ നാഷണൽ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്ക്ക് എതിരെ ശബ്ദമുയർത്തിയത്. മേയ് 12നാണ് ചിത്രം റിലീസ് ചെയ്തത്. സെൽവ രാഘവൻ, ജിതിൻ രമേഷ്, മലയാളി താരം അനുമോൾ, ഐശ്വര്യ ദത്ത തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ഫർഹാന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.