SignIn
Kerala Kaumudi Online
Friday, 20 September 2024 2.18 AM IST

മീടു,​ ഇരയെ പിന്തുണച്ചാൽ താൻ പുറത്താകുമെന്ന് കങ്കണ

Increase Font Size Decrease Font Size Print Page

kangana

മീടു ആരോപണവുമായി എത്തുന്ന സ്‌ത്രീകൾക്ക് പിന്തുണ നൽകിയാൽ താൻ ബോളിവുഡിൽ നിന്ന് പുറത്താകുമെന്ന് നടി കങ്കണ റണൗട്ട്. ലൈംഗിക ചൂഷണം ബോളിവുഡിൽ സർവസാധാരണമാണ്. സിനിമ, ഫാഷൻ മേഖലകളിൽ എത്തുന്ന യുവതികൾ ലൈംഗികമായി ചൂഷണം ചെയ്യുന്നു. എത്രമാത്രം പ്രതിരോധിച്ചാലും അത് സത്യമാണ്. ഈ മേഖലകൾ നിരവധി അവസരങ്ങൾ നൽകുമ്പോൾ നിരവധി സ്വപ്നങ്ങൾ തകർക്കുകയും ആളുകളെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു. മീ ടു ആരോപണവുമായി എത്തിയ സ്‌ത്രീകൾ ഇപ്പോൾ അപ്രത്യക്ഷരായിരിക്കുന്നു. എത്ര പേർ വരുന്നോ അവരൊക്കെ ഈ മുഖത്തുനിന്നു തന്നെ അപ്രത്യക്ഷരായി. കങ്കണയുടെ വാക്കുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KANGANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.