കാരൂരിന്റെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമായ ഹെഡ്മാസ്റ്റർ ജൂലായ് 29ന് തിയേറ്ററിൽ . രാജീവ് നാഥ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ തമ്പി ആന്റണി, ബാബു ആന്റണി, ദേവി, സഞ്ജു ശിവറാം, ജഗദീഷ്, മധുപാൽ, പ്രേംകുമാർ, ശങ്കർ രാമകൃഷ്ണൻ, ബാലാജി, ആകാശ് രാജ്, പൂജപ്പുര രാധാകൃഷ്ണൻ, മഞ്ജുപിള്ള, സേതുലക്ഷ്മി എന്നിവരാണ് താരങ്ങൾ. തിരക്കഥ സംഭാഷണം രാജീവ്നാഥ്, കെ.ബി. വേണു.ഛായാഗ്രഹണം പ്രവീൺ പണിക്കർ, എഡിറ്റർ ബീന പോൾ. ഗാനരചന പ്രഭാവർമ്മ, സംഗീതം കാവാലം ശ്രീകുമാർ.ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |