SignIn
Kerala Kaumudi Online
Friday, 26 April 2024 9.16 PM IST

വർക്കൗട്ടിൽ മീര ജാസ്മിൻ

meera

മകൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിവരവ് നടത്തിയ മീര ജാസ്‌മിന്റെ വർക്കൗട്ടിനു മുൻപുള്ള ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. ഷോർട്സും ടീഷർട്ടുമാണ് മീരയുടെ വേഷം. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മീര ജാസ് മിൻ അഭിനയരംഗത്ത് വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് . മകൾ സിനിമയിൽ ശക്തമായ കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്. 2016ൽ പുറത്തിറങ്ങിയ പത്തുകല്പനകൾക്കു ശേഷം മീര മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEERA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.