SignIn
Kerala Kaumudi Online
Saturday, 21 December 2024 9.47 PM IST

'എന്റെ അവസ്ഥ കുട്ടികൾക്ക് വരരുത്' രാകുൽ പ്രീത് സിംഗ്

Increase Font Size Decrease Font Size Print Page

ss

ബോളിവുഡിൽ നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്ടപ്പെട്ടെന്ന് നടി രാകുൽപ്രീത് സിംഗ്. എന്നാൽ താൻ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയിൽ താനും തന്റെ കുട്ടികളെ സഹായിക്കുമെന്നും രാകുൽ. ഞാൻ നേരിടേണ്ടിവന്ന അവസ്ഥ അവർക്ക് വരാൻ അനുവദിക്കില്ല. നെപ്പോട്ടിസത്തിന്റെ ഭാഗമായി കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടാകാം. എന്നാൽ ഇത് സിനിമാ വ്യവസായത്തിന്റെ ഭാഗമല്ലെങ്കിൽ അത് നിങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും, മെഡിക്കൽ ഫീൽഡ് പോലെയാണ് ഇത്. അതാണ് ജീവിതമെന്ന് ഞാൻ കരുതുന്നു. അതുപോലൊരു സ്റ്റാർ കിഡ്‌സിന് എളുപ്പം സിനിമയിൽ എത്താൻ സാധിക്കുന്നുവെങ്കിൽ അത് അവരുടെ മാതാപിതാക്കൾ കഠിനാദ്ധ്വാനം ചെയ്തതുകൊണ്ടാണ്. അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്നമായി ഞാൻ ചിന്തിക്കുന്നില്ല. അത് ഒരു യാഥാർത്ഥ്യമാണ്. സിനിമകൾ എനിക്ക് അതുമൂലം നഷ്ടമായി. പക്ഷേ അതിൽ എനിക്ക് ദുഃഖമില്ല. രാകുലിന്റെ വാക്കുകൾ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.