SignIn
Kerala Kaumudi Online
Friday, 20 September 2024 12.36 AM IST

കൈയിലെ പണമെല്ലാം തീർന്നുവെന്ന് സരിക

Increase Font Size Decrease Font Size Print Page

sarika

ലോക് ഡൗണിൽ തന്റെ കൈയിലെ പണമെല്ലാം തീർന്നുവെന്ന് സരിക. സിനിമയിൽ വളരെ തിരക്കുള്ള സമയത്താണ് ഒരു വർഷത്തെ ഇടവേളയെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ആ ഇടവേള അഞ്ചുവർഷത്തോളം നീണ്ടുപോയി. അതിനിടെയാണ് ലോക്ഡൗൺ വരുന്നത്. അതോടെ കൈയിലുള്ള പണമെല്ലാം തീർന്നു. നാടകത്തിൽ നിന്ന് 2000- 2700 രൂപയാണ് ലഭിക്കുന്നത്. അതുകൊണ്ട് ഒന്നും തികയുമായിരുന്നില്ല. സരിക പറഞ്ഞു. മോഡേൺ ലൗ മുംബയ് എന്ന വെബ് സീരിസിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് സരിക. സിനിമ ജീവിതത്തിൽ നിന്ന് സരിക നേരത്തെയും ഇടവേളയെടുത്തിട്ടുണ്ട്. 1988ൽ നടൻ കമൽഹാസനുമായുള്ള വിവാഹശേഷം പത്തുവർഷം സിനിമയിൽ അഭിനയിച്ചില്ല. 2004ൽ കമൽഹാസനുമായുള്ള ബന്ധം സരിക അവസാനിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SARIKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.