തിരുവനന്തപുരം: ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള 3000ത്തിലധികം വരുന്ന മദ്റസകളിൽ ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന വ്യാപകമായി 2026-27 അദ്ധ്യയന വർഷത്തെ മദ്രസ പ്രവേശനോത്സവം സംഘടിപ്പിക്കും. ഏപ്രിൽ 4 രാവിലെ 9 ന് വെമ്പായം, കന്യാകുളങ്ങര സിറാജുത്വാലിബീൻ മദ്രസയിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം ("ദിറായ മബ്‌റൂക്") ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |