തിരുവനന്തപുരം:പേരുമലയിലെ കൂട്ടകൊലപാതകത്തിൽ കൊല്ലപ്പെട്ട വിദ്യർത്ഥി അഫ്സാന് അവസാനമായി ഇഷ്ടഭക്ഷണം വാങ്ങി നൽകിയ ശേഷമാണ് കൊലപാതകം നടത്തിയത്. കൊല്ലും മുൻപ് ഹോട്ടലിൽ കൊണ്ടുപോയി അഫാൻ കുഴിമന്തി വാങ്ങി നൽകി. വയറു നിറയെ ഭക്ഷണം കഴിച്ച് മനസു നിറഞ്ഞു വീട്ടിലെത്തിയ അഫ്സൻ ജേഷ്ഠൻ തന്നെ മരണത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് അറിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |