തിരുവനന്തപുരം; ഭൂപ്രകൃതിയ്ക്കും, കൃഷിയ്ക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിക്കുന്ന ഉപജ്ഞാതാക്കളുടെയും പുത്തൻ ആശയക്കാരുടെയും സംഗമം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഫെബ്രുവരിയിൽ സംഘടിപ്പിക്കും. നൂതന കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും നടക്കും. പങ്കെടുക്കുവാൻ താല്പര്യമുളള ഉപജ്ഞാതാക്കൾ 20 നു മുൻപായി spokksasc1@gmail.com, എന്ന ഇ -മെയിൽ വിലാസത്തിലോ 8281200673 എന്ന വാട്സ് അപ്പ് നമ്പരിലോ വിവരണം അയക്കണമെന്ന് കേരള കാർഷിക യന്ത്രവൽക്കരണ മിഷൻ സ്പെഷ്യൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |