തിരുവനന്തപുരം : കേരള വാട്ടർ അതോറിട്ടിയിൽ ജീവനക്കാരുടെ 2021-22 വർഷത്തെ
പൊതുസ്ഥലം മാറ്റത്തിന് സർക്കാർ മാനദണ്ഡപ്രകാരം അപേക്ഷ ക്ഷണിച്ചു. ജ-സ്പാർക്ക് വെബ് സൈറ്റ് മുഖാന്തിരം 19-നകം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. നിലവിലെ സ്റ്റേഷനിൽ മൂന്നുവർഷമോ ജില്ലയിൽ അഞ്ചുവർഷമോ സേവനം പൂർത്തിയാക്കിയവർ നിർബന്ധമായും സ്ഥലംമാറ്റത്തിന് അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |