തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലേക്ക് ബിഫാം ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ല ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 19ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ നിലവിലെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും നഷ്ടപ്പെടും. ഫോൺ :
0471 2525300.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |