തിരുവനന്തപുരം: സി.ഇ.ടി കോളേജ് പൂർവവിദ്യാർത്ഥി സംഗമം 'സീറ്റാ ഡേ 2022' സി.ഇ.ടി ഡയമണ്ട് ജൂബിലി ഹാളിൽ ശനിയാഴ്ച നടക്കും. കേരളത്തിലെ എൻജിനിയറിംഗ് ബിരുദധാരികളുടെ ഏറ്റവും വലിയ ഒത്തുകൂടലിൽ 1972-സുവർണ ജൂബിലി ബാച്ചിനെയും 1996, 1997-രജത ജൂബിലി ബാച്ചുകളെയും ആദരിക്കും. അതോടൊപ്പം ഗിന്നസ് വേൾഡ് റെക്കാഡ് സർട്ടിഫിക്കറ്ര് വിതരണവും അനുമോദനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |