തിരുവനന്തപുരം: സംസ്ഥാനത്ത് 5080 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24മണിക്കൂറിനിടെ 53,892 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.42ശതമാനം. കഴിഞ്ഞ ദിവസങ്ങളിൽ 40 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തത്. കൂടാതെ അപ്പീൽ നൽകിയ 156 മരണങ്ങളും പട്ടികയിലുൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4776പേർ സമ്പർക്കരോഗികളാണ്. 252പേരുടെ ഉറവിടം വ്യക്തമല്ല. 28 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 24 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |