SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.45 AM IST

കാറിൽ കടത്തുകയായിരുന്ന 1.76 കോടി പിടികൂടി

s

വളാഞ്ചേരി: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.76 കോടിയുമായി എടപ്പാൾ സ്വദേശിയെ വളാഞ്ചേരി ടൗണിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടികൂടി. എടപ്പാൾ കോലളമ്പ് സ്വദേശി കൊല്ലേരയിൽ അഫ്സലിൽ (40) നിന്നാണ് പൊലീസ് പണം പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. കാറിന്റെ പിൻവശത്ത് രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചാണ് പണം കടത്തിയിരുന്നത്. കോട്ടയ്ക്കൽ, തിരൂർ ഭാഗങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടുപോവുകയായിരുന്നു പണമെന്ന് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങൾക്കു ശേഷം പണവും കാറും തിരൂർ കോടതിയിൽ ഹാജരാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.